ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യു കെ. ശാമുവേൽ ( ബാബുക്കുട്ടി - 66) കർണാടകയിൽ നിര്യാതനായി

ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യു കെ. ശാമുവേൽ ( ബാബുക്കുട്ടി - 66) കർണാടകയിൽ നിര്യാതനായി

ഉടുപ്പി ( കർണാടക) : ഐപിസി എലീം കുമ്പനാട് സഭാംഗം ഇരവിപേരൂർ കപ്പമാംമൂട്ടിൽ മാത്യൂ കെ. ശാമുവേൽ (ബാബുക്കുട്ടി - 66) കർണാടകയിലെ മണിപ്പാലിൽ നിര്യാതനായി. 

സംസ്കാരം ജൂലൈ 28 തിങ്കൾ രാവിലെ 10ന് ഉടുപ്പി ഐപിസി ഹെബ്രോൺ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ക്രിസ്ത്യൻ സെമിത്തേരിയിൽ.  

ഭാര്യ. റോസമ്മ മാത്യൂ നിരണം കണ്ടംകേരിൽ കുടുംബം.

മകൻ. ഡോ.റിബു മാത്യൂ ( എം.ഐ.ടി മണിപ്പാൽ )

മരുമകൾ .ഡോ. എലീസ് മറിയം സാം