കറ്റാനം ഭരണിക്കാവ് ആലിന്റെതറയിൽ ബ്ലെസി തോമസ് പ്ലാമൂട്ടിൽ നിര്യാതയായി

കറ്റാനം ഭരണിക്കാവ് ആലിന്റെതറയിൽ ബ്ലെസി തോമസ് പ്ലാമൂട്ടിൽ നിര്യാതയായി

മാവേലിക്കര: കറ്റാനം ഭരണിക്കാവ് ആലിന്റെതറയിൽ ബ്ലെസി തോമസ് പ്ലാമൂട്ടിൽ നിര്യാതയായി.

സംസ്കാര ശുശ്രുഷ സെപ്റ്റംബർ 5 നു കറ്റാനം ഭരണിക്കാവ് ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ നടന്നു..

ഭർത്താവ്: ഷിബു ജോസഫ് (ex. ഡിഫെൻസ്). മക്കൾ: അക്സ, ഗിഫ്റ്റ്സൺ  വിദ്യാർത്ഥികൾ). 

മാവേലിക്കര തടത്തിലാൽ പ്ലാമൂട്ടിൽ കുടുംബാംഗവും ഇവാ. പി. എം. തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകളും പ്രൊഫ. ഡോ. മാത്യൂസ് പ്ലാമൂട്ടിലിന്റെയും (പ്രിൻസിപ്പൽ, ഗവണ്മെന്റ് കോളേജ്, എളേരിതട്ടു) ഡോ. സാം പ്ലാമൂട്ടിലിന്റെയും (ഐഇഎം മാവേലിക്കര) സഹോദരിയുമാണ്