ഒറ്റിയാൻ കുന്നിൽ നെട്ടോടിയിലായ കൊച്ചുമറ്റത്തിൽ ജോർജ്ജ് വർക്കി (67) നിര്യാതനായി

ഒറ്റിയാൻ കുന്നിൽ നെട്ടോടിയിലായ കൊച്ചുമറ്റത്തിൽ ജോർജ്ജ് വർക്കി (67) നിര്യാതനായി

കടുത്തുരുത്തി: ഒറ്റിയാൻ കുന്നിൽ നെട്ടോടിയിലായ കൊച്ചുമറ്റത്തിൽ ജോർജ്ജ് വർക്കി (67) നിര്യാതനായി. സംസ്കാരം ജൂൺ 1നു രാവിലെ 10നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം  1നു ജാതിക്കാമല ഇന്ത്യാ ഗോസ്‌പൽ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മോളി ജോർജ്ജ് മക്കൾ: ജാനറ്റ്, ജെസ്ലിൻ