കോട്ടയം പാറത്തോട് വടക്കേടത്ത് ജോസ് ജേക്കബ് (78) നിര്യാതനായി
കോട്ടയം: പാറത്തോട് വടക്കേടത്ത് ജോസ് ജേക്കബ് (78) നിര്യാതനായി.
സംസ്കാരം ആഗ. 4 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടന്‍പതാല്‍ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അന്നമ്മ ( മോളമ്മ) തോട്ടയ്ക്കാട് ചിറപ്പുറത്ത് തണങ്ങുംപതിക്കല്‍ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ ( കീഴ്‌വായ്പ്പൂർ )

