നെല്ലാട് പറമ്പത്ത് സൂസന്ന (94) നിര്യാതയായി

നെല്ലാട് പറമ്പത്ത് സൂസന്ന (94) നിര്യാതയായി

കോലഞ്ചേരി: നെല്ലാട് വീട്ടൂര്‍ ദി പെന്തക്കോസ്ത് മിഷന്‍ സഭാംഗം പറമ്പത്ത് സുസന്ന (94) നിര്യാതയായി. സംസ്‌കാരം മാര്‍ച്ച് 20 ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് 3 ന് കുന്നക്കാല്‍ ദി പെന്തക്കോസ്ത് മിഷന്‍ സെമിത്തേരിയില്‍ നടക്കും. 

ഭര്‍ത്താവ്: പരേതനായ പി.വി. ചാക്കോ (റിട്ട. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍).

മക്കള്‍: പി.സി. രമണി (റിട്ട. സ്‌കൂള്‍ ടീച്ചര്‍, പഴഞ്ഞി), പി.സി. ജോര്‍ജ് (റിട്ട.സ്‌കൂള്‍ ടീച്ചര്‍), പി.സി. സന്തോഷ് കുമാരി (റിട്ട.അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി ആഞ്ഞിലിത്താനം). വര്‍ഗീസ് ചാക്കോ (റിട്ട. ബി.എസ്.എ ന്‍.എല്‍.ഡി.ഇ.). 

മരുമക്കള്‍: പി.യു. ജോര്‍ജ് (റിട്ട.ടീച്ചര്‍), ലാലി ചാക്കോ, പരേതനായ എ.സി. വര്‍ഗീസ്, ജീമോള്‍ കെ. ജോര്‍ജ്, (ഹെഡ്മിസ്ട്രസ് എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വീട്ടൂര്‍). 

വീട്ടൂര്‍ കാക്കകാട്ടില്‍ കുടുംബാംഗമാണ് പരേത.

ഗുഡ്ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം

https://www.youtube.com/live/MwMDNwZCtw4?si=_OTmUM4YqTsnrHwk