ശോശാമ്മ സാം (വൽസാ സാം - 50) നിര്യാതയായി
ഡൽഹി: ഐപിസി ദിൽഷാദ് ഗാർഡൻ സഭാംഗം സാം തോമസിൻ്റെ (ബിനു) ഭാര്യ ശോശാമ്മ സാം (വൽസാ സാം -50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പുനലൂർ പ്ലാച്ചേരി കാഞ്ഞിരം വില്ല കുടുംബാംഗമാണ്.
സംസ്ക്കാരം നവം.11 ബുധാനാഴ്‌ച്ച രാവിലെ 8 ന് ഐപിസി ദിൽഷാദ് ഗാർഡൻ സഭയിലും 9 ന് ശേഷം St. Thomas Christian Cemetery (Institutional Area, Tughlakabad, Delhi 110062) സെമിത്തേരിയിൽ.



