പാസ്റ്റർ എബ്രഹാം ജോൺ കർത്തൃസന്നിധിയിൽ
വാർത്ത: ഫിന്നി രാജു, ഹ്യൂസ്റ്റൺ
ഒക്ലഹോമ: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.ഇ.മാത്യുവിന്റെ മരുമകൻ പാസ്റ്റർ എബ്രഹാം ജോൺ (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സെപ്റ്റംബർ 30ന് വൈകിട്ട് 5ന് ഒക്ലഹോമയിലായിരുന്നു അന്ത്യം.
ഭാര്യ: ട്രേസി. മകൻ: ഷോൺ.
സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.





