കോലഞ്ചേരി മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിര്യാതയായി
സംസ്‌കാരം ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം.
കോലഞ്ചേരി: മംഗലത്തുനട കളത്തിക്കുടി അന്നമ്മ പൗലോസ് (90) നിര്യാതയായി. ഭൗതീകശരീരം വെള്ളിയാഴ്ച (23.01.26) വൈകിട്ട് 6.00 ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച (24.01.26) രാവിലെ 10.00 ന് വസതിയില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 1.00 മണിക്ക് നെല്ലാട് കുന്നയ്ക്കാല്‍ ഐപിസി സെമിത്തേരിയില്‍.
ഭര്‍ത്താവ്: പരേതനായ കെ.പി. പൗലോസ്. മക്കള്‍: പൗലോസ്, മോളി, ലീല. മരുമക്കള്‍: സുഷമ, പോള്‍, ദാനിയേല്‍.
Advertisement

















































































