കാട്ടുപറമ്പിൽ കെ.എ. ചാക്കോ (ബേബിച്ചായൻ-94) കർതൃ സന്നിധിയിൽ
കോട്ടയം: കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായ കാട്ടുപറമ്പിൽ കെ.എ. ചാക്കോ (ബേബിച്ചായൻ-94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 21ന്.
ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ : മോൻസി (യുഎസ്എ ), ജാൻസി അച്ചൻകുഞ്ഞ്, നാൻസി സന്തോഷ്
മരുമക്കൾ : കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ,മരുപ്പച്ച), സന്തോഷ് റ്റി കുരുവിള (ഫിലിം പ്രൊഡ്യൂസർ).

