കുന്നംകുളം പനക്കൽ സി.റ്റി. ബാബു ( 73) നിര്യാതനായി

കുന്നംകുളം പനക്കൽ സി.റ്റി. ബാബു ( 73) നിര്യാതനായി

കുന്നംകുളം: പനക്കൽ വീട്ടിൽ സി.റ്റി.ബാബു (73) നിര്യാതനായി. ഐപിസി ചൊവ്വന്നൂർ സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ജൂൺ 10 ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് കുന്നംകുളം വി.നാഗൽ സെമിത്തേരിയിൽ സംസ്കരിക്കും.  

ഭാര്യ: റോസിലി, മക്കൾ: ബിൻസി റോയ്, റിൻസി ഷിനോജ്, നൈസി റോയ്

Advertisement