പെരുമ്പാവൂർ വലിയകുളം നെഴുവങ്കൽ ദീനാമ്മ തിമോത്തി (76) നിര്യാതയായി
പെരുമ്പാവൂർ: വലിയകുളം മാറാനാഥാ ഐപിസി സഭാംഗമായ നെഴുവങ്കൽ വീട്ടിൽ ദീനാമ്മ തിമോത്തി (76) നിര്യാതയായി. സംസ്കാരശുശ്രൂഷ മെയ് 31 ന് ശനിയാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് വൈകിട്ട് 4 ന് പോഞ്ഞാശ്ശേരി ഐപിസി സെമിത്തേരിയിൽ.
മക്കൾ: ലിയ - പാസ്റ്റർ നിബു ജേക്കബ് (ഐ പി സി അല്ലപ്ര സങ്കീർത്തനം വർഷിപ് സെന്റർ), സൈമ - ജോസ്, ദാനിയേൽ - അനു.

