മീനടം മണ്ണിൽ പാസ്റ്റർ എം. എ മാത്യു (80) നിര്യാതനായി

മീനടം മണ്ണിൽ പാസ്റ്റർ എം. എ മാത്യു (80) നിര്യാതനായി

കോട്ടയം: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ സീനിയർ ശുശ്രൂഷകൻ മീനടം മണ്ണിൽ (താബോർ) പാസ്റ്റർ എം.എ മാത്യു (തങ്കച്ചായൻ - 80) നിര്യാതനായി. സംസ്കാരം പിന്നീട്. ഐപിസി തോട്ടയ്ക്കാട് സഭാംഗമാണ്.

ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു  (കിഴക്കേടത്ത് കുടുംബം). മക്കൾ: ജിഷ,ജിൻസി,ജിനി,ജോൺസി. മരുമക്കൾ: സജി, ജോർജ്, ജോസ്, ബിജു.  കൊച്ചുമക്കൾ: ജെഫ്ലിൻ, പരേതനായ ജെയ്ൻസൺ, ഷിമോണ, ഷോൺ, അക്സ,ആൽവിൻ, നേഹ, നെയ്ഥൻ