കുമ്പഴ പാലമറൂർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ സാറാമ്മ ജോൺ  (സാലിക്കുട്ടി -80) നിര്യാതയായി

കുമ്പഴ പാലമറൂർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ സാറാമ്മ ജോൺ  (സാലിക്കുട്ടി -80) നിര്യാതയായി

കുമ്പഴ: പാലമറൂർ പൂവക്കുന്നിൽ ജോബിൻസ് വില്ലയിൽ ജോൺ പി വർക്കിയുടെ ഭാര്യ സാറാമ്മ ജോൺ  (സാലിക്കുട്ടി -80) നിര്യാതയായി. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (മേയ് 26) രാവിലെ 8.30ന് പൂവക്കുന്നിൽ ഭവനത്തിൽ ആരംഭിക്കുകയും തുടർന്ന് 12:/.30ന് കുമ്പഴ ചർച്ച ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭർത്താവ് ജോൺ പി വർക്കി കൊല്ലകടവ് പൂതക്കുഴി കിഴക്കേതിൽ കുടുംബാംഗമാണ്. 

മക്കൾ: ഫിന്നി പി ജോൺ (ബിനു), ഫിലിപ്പ് പി ജോൺ (ബിജു).മരുമക്കൾ : ഷൈനി, മിനി.