ഈറക്കൽ ജോർജ് തോമസ് (85) നിര്യാതനായി
തീയാടിക്കൽ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭയിലെ സജീവാംഗം ഈറക്കൽ ജോർജ് തോമസ് ( ജോണിച്ചായൻ -85) നിര്യാതനായി. സംസ്ക്കാരം ജൂലൈ 14 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുകയും ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 9 ന് കൊണ്ടൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം 12.30 ന് വെള്ളയിലുള്ള സെമത്തേരിയിൽ നടക്കും.
ഭാര്യ: പൊന്നമ്മ കണനിൽക്കും കാലായിൽ ഇലന്തൂർ കുടുംബാംഗം. മക്കൾ: ഡാലി, ഡോളി , ഡോണി.

