ഇരവിപേരൂർ പാലമൂട്ടിൽ സാറാമ്മ തോമസ് (90) ബെംഗളൂരുവിൽ നിര്യാതയായി
ബെംഗളൂരു: ഐപിസി ശാലേം രാജപാളയ സഭാംഗം പരേതനായ ഇരവിപേരൂർ പാലമൂട്ടിൽ കെ. കെ. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (90) ബാംഗ്ലൂർ മഹാദേവപുരയിലെ നിഷാന്ത് പ്രൈഡ് അപ്പാർട്ട്മെന്റ് വസതിയിൽ നിര്യാതയായി. ചെങ്ങന്നൂർ മുളക്കുഴ കടുക്കലേത്ത് കുടുംബാംഗമാണ്. സംസ്കാരം ഒക്ടോബർ 2 വ്യാഴം ഉച്ചയ്ക്ക് 2 ന് ഐപിസി ശാലേം രാജപാളയ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
മക്കൾ: എബി, കൊച്ചുമോൻ, പോൾ, ഫിലിപ്പ്, സെൽമ.
മരുമക്കൾ: ഷേർളി, ദേവകി, ലില്ലി, ജീന, രാജൻ.
Advt.











