പുത്തുരേത്ത് തോമസ് കുര്യൻ (റിട്ട.ഡപ്യുട്ടി തഹസിൽദാർ -83) നിര്യാതനായി
മാരാമൺ: പുത്തുരേത്ത് തോമസ് കുര്യൻ (റിട്ട.ഡപ്യുട്ടി തഹസിൽദാർ -83) നിര്യാതനായി. സംസ്ക്കാരം ജൂൺ 12 ന് വ്യാഴം രാവിലെ 9 മണി ഐപിസി. മാരാമൺ ചർച്ചിൽ പൊതു ദർശനത്തിനു ശേഷം12 ന് ഐപിസി മാരാമൺ സെമിത്തേരിയിൽ '
ഭാര്യ: റാന്നി തൈക്കൂട്ടത്തിൽ സിസിലി. മക്കൾ: ഗ്രെയ്സ് റോയി (മുംബൈ), പാസ്റ്റർ പീസ് പി. കുര്യൻ (മോൻസി - (ഐപിസി ആയൂർ അമ്പലംകുന്ന്), മേഴ്സി നിസ്സി (ചിങ്ങവനം), സാം (അയർലെന്റ്), സനു (ഓസ്ട്രേലിയ). മരുമക്കൾ: പാസ്റ്റർ മാത്യു റോയി (എജി. മുംബൈ), ബെററി മോൻസി (എറണാകുളം), പാസ്റ്റർ എബ്രാഹാം (നിസ്സി -IGC ഒളശ്ശ), ഗിഫ്റ്റി (അയർലെന്റ്), പ്രിയങ്ക (ഓസ്ട്രേലിയ).

