സാറാമ്മ ജോൺ(89) ടെക്സസിൽ നിര്യാതയായി

സാറാമ്മ ജോൺ(89) ടെക്സസിൽ നിര്യാതയായി

ടെക്സസ്: പരേതനായ എം. ഐ. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (89) ടെക്സസിൽ നിര്യാതയായി. മിസോറി സിറ്റിയിലുള്ള മകന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എഴുമറ്റൂർ സ്വദേശിയാണ്.

പൊതുദർശനം മെയ് 15 വ്യാഴാഴ്ച 5 മുതൽ 9 വരെ, TX റെസ്റ്ററേഷൻ ചർച്ച് ഡാളസിൽ (4309 മെയിൻ സ്ട്രീറ്റ്, റൗലറ്റ്, 75088 ) നടക്കും. മെയ് 16 വെള്ളിയാഴ്ച, ലാവണിൽ 2343 ലേക്ക് റോഡിലുള്ള ലേക്ക് വ്യൂ സെമിത്തേരിയിൽ രാവിലെ 10.30 മുതൽ 12.30 വരെ സംസ്കാര ശുശ്രൂഷ നടക്കും.

മക്കൾ: എഡ്വേർഡ് ജോൺ, പരേതനായ റോബിൻസൺ ജോൺ.

മരുമക്കൾ: മേരി എഡ്വേർഡ്, കനകം റോബിൻസൺ