അമ്പലക്കര ആലുവിള ഷാജി.ജി (48) നിര്യാതനായി

അമ്പലക്കര ആലുവിള ഷാജി.ജി (48) നിര്യാതനായി

കൊട്ടാരക്കര : അമ്പലക്കര അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം ആലുവിള വീട്ടിൽ പരേതരായ ഗീവർഗീസിന്റയും ശോശാമ്മയുടെയും മകൻ ഷാജി ജി(48) ജൂൺ 17ന് നിര്യാതനായി.സംസ്ക്കാരം ജൂൺ 19ന് അമ്പലക്കര അസംബ്ലിസ്  ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ആലുവിള കുടുംബകല്ലറയിൽ നടക്കും.

ഭാര്യ :- ലില്ലി ഷാജി. മക്കൾ: സ്റ്റെഫിഷാജി ഫെബി ഷാജി.

സഹോദരങ്ങൾ : ലീലാമ്മ , ജോർജ്കുട്ടി, അമ്മിണി, ഉമ്മച്ചൻ, ലിസി, ജോയി (Late ), ജോസ്, ആനി, മേഴ്‌സി. കുടുംബാംഗങ്ങളായ പാസ്റ്റർ. ജോബി ജോർജ്, പാസ്റ്റർ. ജസ്റ്റിൻ. ഒ. പാസ്റ്റർ.ബെൻസൺ ബാബു എന്നിവർ ശുശ്രൂഷകന്മാരാണ്.

വാർത്ത:-പാസ്റ്റർ. എബ്രഹാം കോശി

Advertisement