മൂത്തേടം പണ്ടകശാല പി.എസ്. പൊന്നച്ചൻ (78) നിര്യാതനായി
നിലമ്പൂർ: ഐപിസി കാരപ്പുറം എബേൻ-ഏസെർ സഭാംഗം മൂത്തേടം പണ്ടകശാല പി.എസ്. പൊന്നച്ചൻ (78) നിര്യാതനായി.
സംസ്കാരം ഏപ്രിൽ 8 ന് ബുധനാഴ്ച രാവിലെ 7.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11 ന് കഷായപടിയിൽ ഉള്ള ഐപിസി കാരപ്പുറം ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അമ്മിണി. മക്കൾ : ജൂലി, ജൂബി, റൂബിൻ, റോബിൻ. മരുമക്കൾ : സൈമൺ, ബിന്ദു, ജീന, ലീന.
വാർത്ത: പാസ്റ്റർ ഷാജി പി.തോമസ്

