ആൽപ്പാറ കിഴക്കേതിൽ ശോശാമ്മ ജോണി (77) നിര്യാതയായി


ആൽപ്പാറ കിഴക്കേതിൽ ശോശാമ്മ ജോണി (77) നിര്യാതയായി
ad
ad
ad

തൃശൂർ: ആൽപ്പാറ ടിപിഎം സഭാംഗം ആൽപ്പാറ കിഴക്കേതിൽ പരേതനായ ജോണി കെ. ജി യുടെ ഭാര്യ ശോശാമ്മ ജോണി (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ad
ad
ad

സംസ്‌കാരം ആഗസ്റ്റ് 23ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 ന് കരിപ്പക്കുന്ന് സഭാസെമിത്തേരിയിൽ.

മക്കൾ: ജോർജ്, ജെസി റെജി, ജോബി. മരുമക്കൾ: മിനി, റെജി തടത്തിവിള (കൊണ്ടാഴി), ബിജി. കൊച്ചുമക്കൾ:  റിജോ, ജീന റിജോ, ജിനോ (കുവൈറ്റ് ), ജോയൽ, അജീന, ഡാനി, അനൂപ്.