പഴമ്പാലക്കോട് ഐപിസി സഭാംഗം പാർവതി (രൂത്ത് - 53) നിര്യാതയായി.
പഴമ്പാലക്കോട്: ഐപിസി പഴമ്പാലക്കോട് എബനേസർ സഭാംഗം പാർവതി (രൂത്ത് - 53) നിര്യാതയായി. സംസ്കാരം സെപ്.12 ന് വെള്ളിയാഴ്ച രാവിലെ 11 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 1 ന് ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽക്കുളമ്പ് സെമിത്തേരിയിൽ. സഹോദരങ്ങൾ: നാഗുണ്ണി, കാർത്തിയാനി.

