റവ. റോയ് മാർക്കരയുടെ പിതാവ് ഉലഹന്നാൻ (84) നിര്യാതനായി

റവ. റോയ് മാർക്കരയുടെ പിതാവ് ഉലഹന്നാൻ (84) നിര്യാതനായി

തൃശൂർ : പ്രശസ്ത സുവിശേഷ പ്രസംഗകൻ റവ. റോയ് മാർക്കരയുടെ പിതാവ്  മാർക്കര ഉലഹന്നാൻ (84) നിര്യാതനായി. സംസ്കാരം സെപ് 15 ന് തിങ്കൾ രാവിലെ 10 ന് തൃശൂർ വീരോലിപ്പാടത്തുള്ള ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 12.30  നു മണലിത്തറ നാലാംകോട് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ഭാര്യ: സാറാമ്മ. മറ്റു മക്കൾ: ജൂലി ബാബു, രാജു മാർക്കര ( സൂററ്റ് ), ജൂബി കുഞ്ഞച്ചൻ (കൊട്ടാരക്കര). മരുമക്കൾ: പാസ്റ്റർ ബാബു മാത്യു, സുമ രാജു, അനിജ റോയി, കുഞ്ഞച്ചൻ വർഗീസ്.