സാം സക്കറിയ (49) നിര്യാതനായി

സാം സക്കറിയ (49) നിര്യാതനായി

പാലക്കാട് : ചർച്ച് ഓഫ് ഗോഡ് മുണ്ടൂർ സഭാംഗം പുത്തൻപറമ്പിൽ പി.റ്റി സക്കറിയയുടെ മകൻ സാം സക്കറിയ (49) നിര്യാതനായി. സംസ്കാരം നടന്നു.

ഭാര്യ: വാകയിൽ സാലി  (കാഞ്ഞിരപ്പള്ളി). മക്കൾ: ബ്ലെസ്സി, പ്രൈസി

Advertisement