കൂടൽ കിണറ്റുംകര വീട്ടിൽ പി.എം. പാപ്പച്ചൻ (82) ബെംഗളൂരുവിൽ നിര്യാതനായി

കൂടൽ കിണറ്റുംകര വീട്ടിൽ പി.എം. പാപ്പച്ചൻ (82) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ഐപിസി ടി.ദാസറഹള്ളി സഭയുടെ ആരംഭകാല വിശ്വാസി അടൂർ നെടുമൺകാവ് കൂടൽ കിണറ്റുംകര വീട്ടിൽ പി.എം. പാപ്പച്ചൻ (82) ബെംഗളൂരുവിൽ നിര്യാതനായി.

നിരവധി ക്രൈസ്തവ പുസ്തകങ്ങളുടെ രചയിതാവാണ്. സംസ്കാരം നവം.23 ഞായർ ഉച്ചയ്ക്ക് 12.30 ന് ഐപിസി ടി. ദാസറഹള്ളി സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ. 

ഭാര്യ:  ശാലിനി പാപ്പച്ചൻ.

മക്കൾ: ഷൈനി , ഷേബ പാപ്പച്ചൻ (അയർലൻഡ്). മരുമകൻ: അഡ്വ.മട്ടറ

Advt.