തൂശിപ്പറമ്പിൽ ജോസഫ് ശൗരി (അപ്പച്ചൻ- 85) നിര്യാതനായി
കുറുപ്പന്തറ: തൂശിപ്പറമ്പ് വീട്ടിൽ ജോസഫ് ശൗരി (അപ്പച്ചൻ- 85) നിര്യാതനായി. സംസ്കാരം ഒക്ടോബർ 11 ബുധൻ രാവിലെ 9 മണിക്ക് മാഞ്ഞൂർ കമ്മ്യൂണിറ്റി ഹാളിലെ (കുറുപ്പന്തറ) ശുശ്രൂഷകൾക്ക് ശേഷം 2 ന് മധുരവേലി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോസഫ്. മക്കൾ: സുനിൽ ജോസഫ് , ഷേർലി ഗിരീഷ്, മാത്യു ജോസഫ്. മരുമക്കൾ : നിഷാ സുനിൽ, ഗിരീഷ് വർഗ്ഗീസ്, അനു മാത്യു.
Advertisement