പായിപ്പാട് മുണ്ടുകോട്ട പള്ളിപ്പറമ്പിൽ (പെനിയേൽ ഹോം) പി. എൽ.ജോർജ് (93)നിര്യാതനായി

പായിപ്പാട് മുണ്ടുകോട്ട പള്ളിപ്പറമ്പിൽ (പെനിയേൽ ഹോം) പി. എൽ.ജോർജ് (93)നിര്യാതനായി

ചങ്ങനാശ്ശേരി : പായിപ്പാട് മുണ്ടുകോട്ട പള്ളിപ്പറമ്പിൽ (പെനിയേൽ ഹോം) പി. എൽ.ജോർജ് (93)നിര്യാതനായി. സംസ്കാരം ജനു.15 ന് തിങ്കളാഴ്ച 9 ന് ചാഞ്ഞോടി ഐപിസി. ഗിലയാദ് സഭയിലെ ശുശ്രുഷയ്ക്ക് ശേഷം 12 ന് പാമല ഐപിസി ഗിലയാദ് സെമിത്തേരിയിൽ.

ഭാര്യ : തിരുവല്ല മഴുവങ്ങാട്ടിൽ പരേതയായ കുഞ്ഞമ്മ (അച്ചാമ്മ). മക്കൾ : പരേതനായ ജോസ്, അച്ഛൻകുഞ്ഞ് (ഗുജറാത്ത്), മോളി (മുബൈ), സാബു, കൊച്ചുമോൾ (മുംബൈ), ലൈസാമ്മ.

മരുമക്കൾ: ജെസ്സി (മുംബൈ), മോളമ്മ (ഗുജറാത്ത്‌), പാസ്റ്റർ ജോയി കുര്യൻ(മുംബൈ). 

Advertisement