മേരി ജോസഫ് (78) നിര്യാതയായി

മേരി ജോസഫ് (78) നിര്യാതയായി

ഉത്തനംഗർ: മഹനേദാൻ രെഹബോത്ത് സഭാംഗം റാന്നി കൊറ്റനാട് വീട്ടിൽ മേരി ജോസഫ് (78) നിര്യാതയായി സംസ്ക്കാരം മെയ് 9 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് ബുരാടി ക്രിസ്ത്യൻ സെമിത്തേരിയിൽ. 

ഭർത്താവ്: പരേതനായ പൊന്നുകുട്ടൻ. മക്കൾ: സാലി, സുനിത. മരുമക്കൾ: കുഞ്ഞുമോൻ, റ്റോണി ഉത്തനം നഗർ.

Advertisement