മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിര്യാതനായി
കൊട്ടാരക്കര: തൃക്കണ്ണമംഗലൽ ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭ ആദ്യകാല കുടുംബാംഗമായ മറവൂർ ഉമ്മൻ ഡാനിയേൽ (86) രാജസ്ഥാനിൽ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം ജനു. 21 ബുധനാഴ്ച രാജസ്ഥാൻ ഫിലദൽഫിയ ക്യാമ്പസിലുള്ള രഹബോത്ത് ഹാളിൽ വെച്ച് രാവിലെ 9 ന് ശുശ്രൂഷ നടത്തുകയും തുടർന്ന്, ഉദയപ്പൂരിലുള്ള യു.സി.എഫ് സെമിത്തേരിയിൽ നടത്തപ്പെടുകയും ചെയ്യുന്നതാണ്.
മക്കൾ: ബാബു മറവൂർ, മിനി വർഗീസ്, ബീന മാത്യു. മരുമക്കൾ: എലിസബത്ത് മാത്യു, ജോർജ് വർഗീസ് , മാത്യു ശമുവേൽ. കൊച്ചുമക്കൾ ജയ്സൺ വർഗീസ്, ആൽഫി ജയ്സൺ, ജോയൽ മാത്യു, പ്രെയ്സി വർഗീസ്, ജോഹന മേരി ഡാനിയൽ.
Advertisement

















































































