പാലത്തിങ്കൽ പി.വി. കുരുവിള (89) നിര്യാതനായി

പാലത്തിങ്കൽ പി.വി. കുരുവിള (89) നിര്യാതനായി

കോട്ടയം:കുമാരകം പാലത്തിങ്കൽ പി.വി. കുരുവിള (89) നിര്യാതനായി. സംസ്കാരം ജൂൺ 23 ന് ഉച്ച കഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 4 ന് മാങ്ങാനം ഐപിസി കോട്ടയം നോർത്ത് സെൻ്റർ സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേതയായ കുഞ്ഞമ്മ കുരുവിള. മകൻ: പാസ്റ്റർ ജിജു പി. കുരുവിള (പ്രസ്ബിറ്റർ ഏ.ജി. റാന്നി സെക്ഷൻ). മരുമകൾ: ബിന്ദു ജിജു. കൊച്ചുമകൾ: എയ്ഞ്ചലീന