കാസറഗോഡ് വിദ്യാനഗർ റോസ് വില്ലയിൽ ജോയ് വർഗ്ഗീസ് കർതൃ സന്നിധിയിൽ
കാസറഗോഡ്: വിദ്യാനഗർ റോസ് വില്ലയിൽ സുവിശേഷകൻ റോയ് വർഗീസിന്റെ ഭാര്യയും കാസറഗോഡ് ജില്ലയിലെ ആദ്യകാല സുവിശേഷകൻ പാസ്റ്റർ യേശുദാസിന്റെയും അമ്മിണി യേശുദാസിന്റെയും മകളുമായ ജോയ് വർഗ്ഗീസ് (65) നിര്യാതയായി. ചെർക്കള ഐ പി സി സഭാംഗമാണ്.
സംസ്കാരം നവം. 9 നാളെ രാവിലെ 9 ന് ചെർക്കള ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 നു പടുപ്പ് സെമിത്തേരിയിൽ.
മക്കൾ: റിജോ റോയ്, സ്നേഹ റോയി, കൃപ റോയി. മരുമക്കൾ: ജോബിൻ ജോസഫ്,റിയ റോയ്,നിമിൽ ജോസഫ് സഹോദരങ്ങൾ: പാസ്റ്റർ അബ്രഹാം, വിൽസൻ
Advt.






















