ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) നിര്യാതനായി

ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) നിര്യാതനായി
ad
ad
ad

സി.സി.തോമസ്

പുല്ലാട്: പാസ്റ്റർ സി.സി. ഏബ്രഹാമിൻ്റെ സഹോദരൻ ചെറുതോമ്പിൽ സി.സി.തോമസ് (കുഞ്ഞുമോൻ-79) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിറ്റാർ തെറ്റാലിൽ റെയ്ച്ചൽ തോമസ്. മക്കൾ: മിനി, സാലി, ജോയ്സ്. മരുമക്കൾ: അനി, ബിനു, ബിജു.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement