കടമാങ്കുളം മൂലമണ്ണിൽ ലീലാമ്മ നൈനാൻ ( 70) നിര്യാതയായി
തിരുവല്ല: തോട്ടഭാഗം കടമാങ്കുളം മൂലമണ്ണിൽ ലീലാമ്മ നൈനാൻ ( 70) നിര്യാതയായി. സംസ്കാരം മെയ് 5 ന് രാവിലെ 8 നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഐക്കരപ്പടി ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
ഭർത്താവ്: എം.എൻ. നൈനാൻ. മക്കൾ: വിൻസ് നൈനാൻ, പ്രിൻസ് നൈനാൻ, പ്രെയ്സി സ്റ്റാൻലി.

