പാസ്റ്റർ എം.എം.മത്തായി (85) കർത്തൃസന്നിധിയിൽ
പത്തനാപുരം: പാതിരിക്കൽ തുണ്ടുവിള വീട്ടിൽ പാസ്റ്റർ എം.എം. മത്തായി (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രുഷകൾ സെപ്. 8 ന് തിങ്കളാഴ്ച രാവിലെ 9 മുതൽ പിടവൂർ സത്യൻ മുക്കിലുള്ള ഐപിസി രഹബോത്ത് ചർച്ച് ഹാളിൽ നടക്കും. ദീർഘവർഷങ്ങൾ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുവിശേഷ പ്രവർത്തകനായിരുന്നു
ഭാര്യ: അന്നമ്മ മത്തായി. മക്കൾ : പാസ്റ്റർ ജോൺസൻ മാത്യു (എ.ജി എല്ലുവിള, തിരുവനന്തപുരം ), സാറാമ്മ മാത്യു (പൂനെ ), മേഴ്‌സി മാത്യു.
മരുമക്കൾ: പാസ്റ്റർ സാം പി.മാത്യു (Imagine India North Indian Missionary, Pune), പാസ്റ്റർ തോമസ് ഡാനിയേൽ (ചർച്ച് ഓഫ് ഗോഡ് വടശേരിക്കര).
കൊച്ചുമക്കൾ :നിസ്സി ജോൺസൻ, ഫെബാ ജോൺസൻ, ഫിലോസ് സാം, ഫെബിൻ സാം, ജോയൽ ഡാനിയേൽ, ജമിമാ ഡാനിയേൽ.



