ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ 

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ 

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമാകും.  പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ് കുമളി, ഈശോ മാത്യു തുടങ്ങിയവർ എന്നിവർ പ്രസംഗിക്കും. ഇവാ. ദാനിയേൽ നീലഗിരി ശാരോൻ കൊയറിനോടൊപ്പം ഗാനങ്ങൾ  ആലപിക്കും. ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം - സൺഡേ സ്കൂൾ സമ്മേളനം  എന്നിവ നടക്കും. 26ന് സഭായോഗത്തോടെ സമാപിക്കും.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement