തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ മറിയാമ്മ തോമസ് (93) നിര്യാതയായി.

തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ മറിയാമ്മ തോമസ് (93) നിര്യാതയായി.

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐപിസി സഭാംഗം കൊച്ചുകിഴക്കേതിൽ പരേതനായ കെ. ഐ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (93) നിര്യാതയായി. പരേത പനമ്പറ്റ വെള്ളങ്ങാട്ടിൽ കുടുംബാംഗമാണ്. സംസ്കാരശുശ്രൂഷ നാളെ (24/8/24) രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിയ്ക്ക് തൃക്കണ്ണമംഗൽ ഐ.പി.സി രെഹോബോത്ത് സഭാ സെമിത്തേരിയിൽ.

മക്കൾ :റേച്ചൽ മാമ്മൻ,തോമസ് .കെ.തോമസ്,ശോശമ്മ ജോർജ്,അന്നമ്മ ബേബി,ഗ്രേസി ഫിലിപ്പ്, ജോൺ തോമസ്(ദുബായ്)ലീലാമ്മ ജോയി(യു.എസ്.എ)പരേതനായ എബ്രഹാം .കെ.തോമസ് മരുമകൾ:ബേബികുട്ടി ഡാനിയേൽ,പാസ്റ്റർ ടി.ജി.ഫിലിപ്പ്,സൂസൻ തോമസ്(ദുബായ്)പാസ്റ്റർ ജോയ്മോൻ വർഗ്ഗീസ്(യു.എസ്.എ),ലൗലി, പരേതരായ കെ.വി.മാമ്മൻ,പാസ്റ്റർ ജോർജ് ജോസഫ്(തമിഴ്‌നാട്), കുഞ്ഞമ്മ തോമസ്.

Advertisement 

Advertisement