പാസ്റ്റർ റോയി മാത്യുവിന്റെ മാതാവ് മറിയാമ്മ മത്തായി കർത്തൃസന്നിധിയിൽ

പാസ്റ്റർ റോയി മാത്യുവിന്റെ മാതാവ്  മറിയാമ്മ മത്തായി കർത്തൃസന്നിധിയിൽ
ad
ad
ad

ബാംഗ്ലൂർ: അനക്കൾപുര ഇമ്മാനുവേൽ കോട്ടേജിൽ വടക്കേക്കര കുഴിക്കാല വി.പി. മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (75) നിര്യാതയായി. ബാംഗ്ലൂർ ബഥേൽ എ.ജി.സഭാംഗമായിരുന്നു. സംസ്കാരം ജൂലൈ 25 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ബാംഗ്ലൂർ ബഥേൽ എ ജി ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും. മല്ലശ്ശേരി പൂങ്കാവ് ലാക്കൂർ കൊറോട്ടത്തിൽ കുടുംബാംഗമാണ്. 

മക്കൾ: റോയ് മാത്യു (ബാംഗ്ലൂർ), റോബിൻ മത്തായി (യുഎഇ.). മരുമക്കൾ: ആശ എലിസബത്ത് അലക്സ്, അഞ്ജലി ജോസഫ്. കൊച്ചുമക്കൾ: നെയ്തൻ റോയ്, നെഹമയ റോയ്, റയാൻ റോബിൻ, ആരോൺ റോബിൻ.

വാർത്ത: പാസ്റ്റർ ലിജോ ജോസഫ് തടിയൂർ