പാസ്റ്റർ ജോൺസൺ ഇടിക്കുളയുടെ പിതാവ് കൊച്ചു ഇടിക്കുള( ബേബി - 86) നിര്യാതനായി
കണ്ണാറ: ഏ.ജി തൃശൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോൺസൺ ഇടിക്കുളയുടെ പിതാവ് കൊച്ചു ഇടിക്കുള( ബേബി - 86) നിര്യാതനായി.
സംസ്കാരം മെയ് 13 ന് ബുധനാഴ്ച്ച രാവിലെ 9 ന് കണ്ണാറ ബഥേൽ എജിയിൽ നടക്കുന്ന ശുശൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30 ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ.

