ചെറുവത്തൂർ ബേബി സരോജിനി (88) നിര്യാതയായി
പഴഞ്ഞി : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമായ അരുവായി ചെറുവത്തൂർ ബേബി സരോജിനി (88) നിര്യാതയായി. അവിവാഹിതയാണ് സംസ്കാരം ഏപ്രിൽ 19 ന് ഞായറാഴ്ച ഉച്ചക്ക് 2 ന് പഴഞ്ഞി സഭയുടെ മൂലേപ്പാട് സെമിത്തേരിയിൽ. സഹോദരങ്ങൾ - പരേതരായ സൈമൻ, ചിന്നമ്മ

