കൊച്ചറ പതാപറമ്പിൽ മറിയാമ്മ ഫിലിപ്പ് (97) നിര്യാതയായി 

കൊച്ചറ പതാപറമ്പിൽ മറിയാമ്മ ഫിലിപ്പ് (97) നിര്യാതയായി 

അയിരൂർ : കൊച്ചറ പതാപറമ്പിൽ പരേതനായ ഓസേഫ് ഫിലിപ്പിന്റെ (കുഞ്ഞൂഞ്ഞ്) ഭാര്യ മറിയാമ്മ ഫിലിപ്പ് (97) നിര്യാതയായി . സംസ്കാരം  ഐപിസി സീയോൺ ടാബർനാക്കിൾ മതാപ്പാറ ചർച്ചിന്റെ നേതൃത്വത്തിൽ മെയ്  06 ചൊവ്വാഴ്ച 11.30നു തേക്കുങ്കൽ സഭാ സെമിത്തേരിയിൽ.

മക്കൾ : പരേതനായ ജോസ്, മേരിക്കുട്ടി, അച്ചൻകുഞ്ഞ്, പരേതനായ ബാബു,സൂസമ്മ, ഓമന, കൊച്ചുമോൾ (ഏലിയാമ്മ), ആൻസി, ലില്ലിക്കുട്ടി.
മരുമക്കൾ : കുഞ്ഞമ്മ, പരേതനായ കുര്യൻ, ലൈസാമ്മ, കുഞ്ഞുമോൻ, മാത്തുക്കുട്ടി, ജോസ്, ബിജു, മോനിച്ചൻ.

Advertisement