പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി - 78) കർത്തൃസന്നിധിയിൽ

പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി - 78) കർത്തൃസന്നിധിയിൽ
ad
ad
ad

തടിയൂർ: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും കുമ്പനാട് സെന്റർ തടിയൂർ സഭാംഗവുമായ കോളഭാഗം ളാഹയിൽ വീട്ടിൽ പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി - 78) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാരം തടിയൂർ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ ജൂലൈ 22 ബുധൻ രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് വെണ്ണിക്കുളം കൊച്ചെഴുത്ത്മല സഭാ സെമിത്തേരിയിൽ. 

ഭാര്യ: മേരിക്കുട്ടി റാന്നി കരിങ്കുറ്റിയിൽ കുടുംബാംഗമാണ്.

Advertisement