റാന്നി കൂടത്തിൽ കെ.എ. ഇട്ടിയവിര (അവറാച്ചൻ - 88) നിര്യാതനായി

റാന്നി കൂടത്തിൽ കെ.എ. ഇട്ടിയവിര (അവറാച്ചൻ - 88) നിര്യാതനായി

റാന്നി:  ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം റാന്നി കൂടത്തിൽ കെ.എ. ഇട്ടിയവിര (അവറാച്ചൻ - 88) നിര്യാതനായി. റിട്ട. ഗ്രഫ് ഉദ്യോഗസ്ഥനായിരുന്നു, സംസ്കാരം ജൂൺ 11 വ്യാഴം  ഉച്ചകഴിഞ്ഞ്1 ന് റാന്നി വൈഎംസിഎ. ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 2 ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെറുകുളഞ്ഞി സഭാ വടശേരിക്കര സെമിത്തേരിയിൽ.

ഭാര്യ: കല്ലിശ്ശേരി പഴയപിടികയിൽ കെ. സി. ചാച്ചിക്കുട്ടി. മക്കൾ: സിബു എബ്രഹാം (കുവൈത്ത്), പാസ്റ്റർ സിജി എബ്രഹാം (അഞ്ചാനി, റാന്നി) പരേതയായ സിനാ അലക്സാണ്ടർ.

മരുമക്കൾ: റാന്നി ഇട്ടിയപ്പാറ ആനന്ദ് ഭവൻ ടി.എസ്. അലക്സാണ്ടർ, വെട്ടിയാർ വലിയപറമ്പിൽ ബിൻസി സിബു (ഇരുവരും കുവൈത്ത്), വാകത്താനം ആനിക്കൽ സിനി സിജി.

കൊച്ചുമക്കൾ: റോഷൻ, റിച്ചി, ബെറിൽ, എബ്രിൻ, ഏബെൽ, ജോയൽ, എബൽ, അൽമ.