പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു
ഹരിപ്പാട് : ഓഡിഷയിൽ ഐപിസി സെന്റർ ശുശ്രൂഷകനായി ആയി പ്രവർത്തിക്കുന്ന പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ സ്റ്റീവ് രാജേഷ് (23) വെള്ളത്തിൽ വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മാതാപിതാക്കളോടൊപ്പം നാട്ടിൽ എത്തിയ സ്റ്റീവും സഹോദരങ്ങളും വെള്ളംകാണാനായി വീടിനു സമീപത്തെ വയലിൽ പോയപ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാണെന്ന് അറിയുന്നു. ഇന്നലെ കാണാതായെങ്കിലും ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
Advertisement














































