മാമ്മൂട് കടവിൽ ബഥേൽ വില്ലയിൽ മാത്യു കുഞ്ഞുകുട്ടി (89) നിര്യാതനായി

മാമ്മൂട് കടവിൽ ബഥേൽ വില്ലയിൽ മാത്യു കുഞ്ഞുകുട്ടി (89) നിര്യാതനായി

തിരുവല്ല: ഐപിസി മാമ്മൂട് സഭാംഗം  കടവിൽ ബഥേൽ വില്ലയിൽ മാത്യു കുഞ്ഞുകുട്ടി (89) നിര്യാതനായി. സംസ്കാരം മെയ് 27 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാനില പെന്തെക്കോസ്തു സെമിത്തേരിയിൽ. അവിവാഹിതനാണ്.

Advertisement