പാസ്റ്റർ ബാബു ജോർജ് പത്താനാപുരത്തിന്റെ സഹോദരൻ പാസ്റ്റർ രാജു ജോർജ് (64) കർതൃസന്നിധിയിൽ
നിലമ്പൂർ: വടപുറം കിണറുവെട്ടേൽ (ഗ്രേസ് ലാൻഡ് കോട്ടേജിൽ) പാസ്റ്റർ രാജു ജോർജ് (64) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ബാബു ജോർജ് പത്താനാപുരത്തിന്റെ സഹോദരനാണ്. സംസ്കാരം മെയ് 7നു രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2നു പുളിക്കലോടി എ.ജി. സെമിത്തേരിയിൽ. ബറോഡ, മലപ്പുറം, മയിലാടുംകുന്ന് എന്നീ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.
ഭാര്യ: കുഞ്ഞുമോൾ ചുങ്കത്തറ പാലനിൽക്കുന്നതിൽ കുടുംബാംഗമാണ്. മകൾ: കൃപ - ജോയൽ (കാനഡ)
Advertisement
















































