നിലമ്പൂർ പുല്ലഞ്ചേരി ചെമ്പനാൽ ജെയ്ന തോമസ് (58) നിര്യാതയായി
നിലമ്പൂർ: ഐപിസി പുല്ലഞ്ചേരി സഭാംഗവും ചെമ്പനാൽ വീട്ടിൽ തോമസ് സി കെ യുടെ (രാജു) ഭാര്യയുമായ ജെയ്ന തോമസ് (58) നിര്യാതയായി.
സംസ്ക്കാരം വ്യാഴം രാവിലെ 8 ന് ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ച് 11 ന് ശേഷം ഐപിസി പുല്ലഞ്ചേരി സെമിത്തേരിയിൽ. വെളുത്തമോടയിൽ കുടുംബാംഗമാണ്.
മക്കൾ: ജിജി തോമസ്, ജെറി സി തോമസ്. മരുമകൻ: റോബിൻ(ഖത്തർ). കൊച്ചു മകൻ : രൂബേൻ.

