കുന്നന്താനം പുത്തന്‍പറമ്പില്‍ പി.സി. വര്‍ഗീസ് (കുട്ടച്ചന്‍-76) നിര്യാതനായി
തിരുവല്ല: മുണ്ടിയപ്പള്ളി ഐപിസി ശാലേം സഭാംഗം കുന്നന്താനം പുത്തന്‍പറമ്പില്‍ റിട്ട. സര്‍വേ ഓഫ് ഇന്ത്യാ (ഹൈദരബാദ്) ഉദ്യോഗസ്ഥന്‍ പി.സി. വര്‍ഗീസ് (കുട്ടച്ചന്‍-76) നിര്യാതനായി. ഭൗതികശരീരം ജൂണ്‍ 30നു രാവിലെ 8നു ഭവനത്തില്‍ കൊണ്ടുവരും. 9 മുതല്‍ 12 വരെ മുണ്ടിയപ്പള്ളി ഐപിസി ശാലേം ചര്‍ച്ചിലെ ശുശ്രൂഷയ്ക്കു ശേഷം 12നു സഭാസെമിത്തരിയില്‍ സംസ്കരിക്കും. ശാലേം സഭാ സെക്രട്ടറിയായിരുന്നു.
ഭാര്യ: മുണ്ടിയപ്പള്ളി പുളിയാങ്കീഴില്‍ പരേതനായ പാസ്റ്റർ പി.സി. ഫിലിപ്പിന്റെ മകൾ ഏലിയാമ്മ വര്‍ഗീസ്. മക്കള്‍: ഡോ. ജെബി സാം (യുഎസ്), ജോബിന്‍ വര്‍ഗീസ് (ആസ്ട്രേലിയ). മരുമക്കള്‍: ഫിന്നി സാം (യുഎസ്), റ്റിലു ജോബിന്‍ (ആസ്ട്രേലിയ).
Advertisement























































