ആലുവ പട്ടുമുക്കിൽ തോമസ് പി. ജോർജ് നിര്യാതനായി

ആലുവ പട്ടുമുക്കിൽ തോമസ് പി. ജോർജ് നിര്യാതനായി

ആലുവ: ആലുവ ഏ ജി ചർച്ച് സഭാംഗം  ദേശം സതേൺ ഗാർഡൻ വില്ലയിൽ പട്ടുമുക്കിൽ
തോമസ് പി ജോർജ്  (സജി -65 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (24-07-25) ഉച്ചക്ക് ശേഷം 3ന് ആലുവ ഏ ജി ചർച്ചിന്റെ നേതൃത്വത്തിൽ കീഴ്മാട് സെമിത്തേരിയിൽ നടക്കും.

ഭാര്യ ഷേർളി തോമസ്. മക്കൾ: അരുൺ ജോർജ് തോമസ്, അമൃത തോമസ്.