ചരുവിള പുത്തൻവീട്ടിൽ എ. തോമസ് (85) നിര്യാതനായി
കുണ്ടറ: കരിപ്പുറം ഐപിസി സഭാംഗം ചരുവിള പുത്തൻവീട്ടിൽ എ. തോമസ് (85) നിര്യാതനായി. സുവിശേഷീകരണ പ്രവർത്തനങ്ങളിലും ആരാധനാലയങ്ങളുടെ നിർമ്മാണങ്ങളിലും ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കാരം നവംബർ 8ശനിയാഴ്ച 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് കൊല്ലൂർകോണത്തുള്ള ഐപിസി സെന്റർ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരിക്കുട്ടി.
മക്കൾ : സജിമോൻ, ഷീജ, സന്തോഷ്, കുഞ്ഞുമോൻ, ഷൈനി.
മരുമക്കൾ :എസ്തേർ, സാബു, മേഴ്‌സി, ഷൈനി, ജോൺസൺ
കൊച്ചുമക്കൾ : നിസ്സി, സാം, ശാലിനി, സോജൻ, ഡോണ, ഡാനിയ, റയാൻ, ഇവാൻ
വാർത്ത: പാസ്റ്റർ. എബ്രഹാം കോശി
Advt.






















