പള്ളിപറമ്പിൽ പി.റ്റി.മോൻസി (ഷാജി തോമസ് - 49) ബെംഗളൂരുവിൽ നിര്യാതനായി


പള്ളിപറമ്പിൽ പി.റ്റി.മോൻസി (ഷാജി തോമസ് - 49) ബെംഗളൂരുവിൽ നിര്യാതനായി
ad
ad
ad

ബെംഗളൂരു . ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ ജാലഹള്ളി സഭാംഗം ലക്ഷ്മിപുര വടേരഹള്ളി കാരുണ്യ എൻക്ലേവ് നമ്പർ 47, പള്ളിപറമ്പിൽ പി.ജി.തോമസിൻ്റെയും ലില്ലിക്കുട്ടിയുടെയും മകൻ പി.റ്റി.മോൻസി (ഷാജി തോമസ് - 49) നിര്യാതനായി.

സംസ്‌കാരം സെപ്റ്റംബർ 17 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.

ഭാര്യ: വിൻസി മോൻസി.മകൻ:  കെവിൻ മോൻസി. സഹോദരി. ബിൻസി സജി (ഷാർജ).