കാക്കനാട് തിർസ വില്ലയിൽ വി. രാമചന്ദ്രൻ (72) നിര്യാതനായി
കാക്കനാട്: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻറർ കാക്കനാട് സഭാംഗം പള്ളിക്കര റോഡിൽ വികാസ് വാണി ജങ്ഷൻ തിർസ വില്ലയിൽ മുൻ കെ.ബി.പി.എസ് ജീവനക്കാരൻ വി.രാമചന്ദ്രൻ (72) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 15 തിങ്കൾ രാവിലെ 10ന് റ്റി.പി.എം കാക്കനാട് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം മാമല സഭാ സെമിത്തെരിയിൽ.
ഭാര്യ: പ്രേമ.
മക്കൾ: ജിൻറ്റോ മോൾ, ജിനോ.
മരുമകൻ.ജയരാജ് (തിരുവനന്തപുരം).
റ്റി.പി.എം എറണാകുളം സെൻ്റർ ശുശ്രൂഷയിലിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട സിസ്റ്റർ ഓമന സഹോദരിയാണ്



